സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് പുതിയ രൂപം, കേരള സ്ട്രൈക്കേഴ്സിനും | Oneindia Malayalam

2017-10-14 47

Celebrity Cricket league new season is going to launch soon. Kerala team Kerala strikers is also launch as a new team.

ആദ്യ രണ്ട് സീസണുകള്‍ക്ക് ശേഷം തിളക്കം നഷ്ടപ്പെട്ട സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മുഖം മിനുക്കി ആരാധകരെത്തേടി വീണ്ടുമെത്തുന്നു, ഡിസംബര്‍ ആദ്യവാരം തുടങ്ങാനിരിക്കുന്ന ഏഴാം സീസണ്‍ ടി10 ഫോര്‍മാറ്റിലാകും നടക്കുക. ചെന്നൈ റൈനോഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, തെലുഗു വാരിയേഴ്സ്, ഭോജ് പൂരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ഷേര്‍ ദേ പഞ്ചാബ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ കളിക്കുക.